0 comments:


0 comments:


0 comments:


0 comments:


0 comments:


0 comments:


0 comments:


0 comments:


0 comments:


0 comments:

ഗൾഫ്‌


0 comments:

മലയാളം എന്കോടിംഗ്

മലയാളം Unicode  വ്യാപകം  ആയെങ്ങിലും ഇപ്പോഴും പല ഓണ്‍ലൈന്‍ പത്രങ്ങളും  ASCII  ഫോണ്ടുകള്‍ ആണ് അവരുടെ വെബ്‌ സൈറ്റ്ഇല്‍  ഉപയോഗിക്കുന്നത് .മാത്രമല്ല നിങ്ങള്ക്ക് ടൈപ്പ് ചെയ്തു കിട്ടുന്ന മിക്ക PDF ഫയല്  കളും  ASCII  ഫോണ്ട് ആയിരിക്കും ഉപയോഗിക്കുന്നത് , അതിനര്‍ത്ഥം ഈ  ഡോക്യുമെന്റ് കള്‍ നേരിട്ടു ഒരു  ടെക്സ്റ്റ്‌ എഡിറ്റര്‍ ഇല്‍ കോപ്പി ചെയ്താല്‍ അത് വായിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ ഫോണ്ട് ഉണ്ടാവണം ,  അതുകൊണ്ട് ഒരു ASCII to Unicode Converter  ഉപയോഗിക്കുന്നത് ആവശ്യം ആയി വരും ,.
അതിനു പറ്റുന്ന ഒരു നല്ല ഓണ്‍ലൈന്‍ Converter ലിങ്ക് ഇവിടെ കൊടുക്കുന്നു ,   ഇതേ കാര്യം ചെയ്യാന്‍ പറ്റിയ മറ്റു ലിങ്കുകളും സോഫ്റ്റ്‌വെയര്‍ഉകളും ചര്‍ച്ച ചെയ്യുമല്ലോ അല്ലെ
http://www.aksharangal.com/index.php

0 comments:

മലയാളം വിക്കിഗ്രന്ഥശാല സി ഡി

സൈബര്‍  ലോകത്തിലൂടെ മലയാള ഭാഷ പ്രചാരണം  നടത്തുന്നതില്‍ ഏറ്റവും നല്ല പങ്കു വഹിച്ചു കൊണ്ടിരിക്കുന്നത് മലയാളം വിക്കി പ്രസ്ഥാനം ആണ് . കോപ്പി റൈറ്റ് നിയമത്തിന്റെ പരിധിയില്‍ അല്ലാത്ത മലയാള ഗ്രന്ഥങ്ങള്‍ സംഗ്രഹിച്ചു പുറത്തിറക്കിയ മലയാളം വിക്കിഗ്രന്ഥശാല   സി ഡി  ഈ രംഗത്ത് ഒരു നല്ല ചുവടാണ്.
താല്പര്യം ഉള്ളവര്‍ക്ക് ഇതിന്റെ ISO image  ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം , തുടര്‍ന്ന് ഏതെങ്കിലും CD Writing  സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു CD ആക്കി മാറ്റുക

0 comments:

മുന്തിരി വീഞ്ഞ്


0 comments:

മലയാളം കമ്പ്യൂട്ടിംഗ്

0 comments:

മലയാളത്തില്‍ എത്ര അക്ഷരം ഉണ്ട്


0 comments:

ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു

ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പെട്ട യുവനടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു. നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു അപകടം. ഷൂട്ടിംഗിനിടെ പുഴയിലേക്ക് വീണ ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ നാട്ടുകാരും പരിസരവാസികളും ചേര്‍ന്ന് രക്ഷിച്ചു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കംപ്യൂട്ടര്‍ ഹാക്കറുടെ വേഷത്തിലാണ് ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്. ഇമ്മാനുവല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേര്‍ളി മാനേയ്, മറിജോണ്‍ എന്നിവരാണ് നായികമാര്‍. ശ്രീനാഥ് ഭാസി, അരുണ്‍ നാരായണ്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്ന് സുഹൃത്തുക്കള്‍, നിഗൂഢവും ദുരൂഹവും അസാധാരണവുമായ ഒരു സ്ഥലത്തേക്ക് നടത്തുന്ന അതിസാഹസികമായ യാത്രയും അതിനിടയില്‍ കടന്നുവരുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതരായ ഷമീര്‍ സൈനുവും ദീപക് ധരണീന്ദ്രനുമാണ് തിരക്കഥ. credit- reporterlive

0 comments:

മലയാളം അക്കങ്ങള്‍

മലയാളം അക്കങ്ങള്‍ക്ക്  വേണ്ടി ഒരു പോസ്റ്റ്‌ ,  ഫേസ് ബുക്ക്‌ഇല്‍  ലക്ഷക്കണക്കിന്‌ തവണ ഷെയര്‍ ചെയ്യപ്പെട്ട ഈ പോസ്റ്റ്‌ മലയാളത്തോടുള്ള സ്നേഹം കൂടെയാണ്

0 comments:

Hacking


0 comments:

InterNet


0 comments:


0 comments:

നാവിനു വിലങ്ങിടു center fresh


0 comments:

അങ്ങനെ ഫെസ് ബുക്കും പണി തന്നു തുടങ്ങി മോനേ ,,,നോക്കികെ ഹ ഹ


0 comments:

Copyright © 2013 ഈ പുഴയോരം