മലയാളം എന്കോടിംഗ്
മലയാളം Unicode വ്യാപകം ആയെങ്ങിലും ഇപ്പോഴും പല ഓണ്‍ലൈന്‍ പത്രങ്ങളും
ASCII ഫോണ്ടുകള്‍ ആണ് അവരുടെ വെബ് സൈറ്റ്ഇല്‍ ഉപയോഗിക്കുന്നത്
.മാത്രമല്ല നിങ്ങള്ക്ക് ടൈപ്പ് ചെയ്തു കിട്ടുന്ന മിക്ക PDF ഫയല് കളും
ASCII ഫോണ്ട് ആയിരിക്കും ഉപയോഗിക്കുന്നത് , അതിനര്‍ത്ഥം ഈ ഡോക്യുമെന്റ്
കള്‍ നേരിട്ടു ഒരു ടെക്സ്റ്റ് എഡിറ്റര്‍ ഇല്‍ കോപ്പി ചെയ്താല്‍
അത് വായിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ ഫോണ്ട് ഉണ്ടാവണം ,
അതുകൊണ്ട് ഒരു ASCII to Unicode Converter ഉപയോഗിക്കുന്നത് ആവശ്യം ആയി
വരും ,.
അതിനു പറ്റുന്ന ഒരു നല്ല ഓണ്‍ലൈന്‍ Converter ലിങ്ക് ഇവിടെ കൊടുക്കുന്നു , ഇതേ കാര്യം ചെയ്യാന്‍ പറ്റിയ മറ്റു ലിങ്കുകളും സോഫ്റ്റ്‌വെയര്‍ഉകളും ചര്‍ച്ച ചെയ്യുമല്ലോ അല്ലെ
http://www.aksharangal.com/index.php
അതിനു പറ്റുന്ന ഒരു നല്ല ഓണ്‍ലൈന്‍ Converter ലിങ്ക് ഇവിടെ കൊടുക്കുന്നു , ഇതേ കാര്യം ചെയ്യാന്‍ പറ്റിയ മറ്റു ലിങ്കുകളും സോഫ്റ്റ്‌വെയര്‍ഉകളും ചര്‍ച്ച ചെയ്യുമല്ലോ അല്ലെ
http://www.aksharangal.com/index.php
മലയാളം വിക്കിഗ്രന്ഥശാല സി ഡി
സൈബര്‍ ലോകത്തിലൂടെ മലയാള ഭാഷ പ്രചാരണം നടത്തുന്നതില്‍ ഏറ്റവും നല്ല
പങ്കു വഹിച്ചു കൊണ്ടിരിക്കുന്നത് മലയാളം വിക്കി പ്രസ്ഥാനം ആണ് . കോപ്പി
റൈറ്റ് നിയമത്തിന്റെ പരിധിയില്‍ അല്ലാത്ത മലയാള ഗ്രന്ഥങ്ങള്‍ സംഗ്രഹിച്ചു
പുറത്തിറക്കിയ മലയാളം വിക്കിഗ്രന്ഥശാല സി ഡി ഈ രംഗത്ത് ഒരു നല്ല
ചുവടാണ്.
താല്പര്യം ഉള്ളവര്‍ക്ക് ഇതിന്റെ ISO image ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം , തുടര്‍ന്ന് ഏതെങ്കിലും CD Writing സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു CD ആക്കി മാറ്റുക
താല്പര്യം ഉള്ളവര്‍ക്ക് ഇതിന്റെ ISO image ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം , തുടര്‍ന്ന് ഏതെങ്കിലും CD Writing സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു CD ആക്കി മാറ്റുക
മലയാളം കമ്പ്യൂട്ടിംഗ്
ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു
ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു
സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പെട്ട യുവനടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു. നവാഗതനായ വിനില്‍
സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ
നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു അപകടം.
ഷൂട്ടിംഗിനിടെ പുഴയിലേക്ക് വീണ ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ നാട്ടുകാരും
പരിസരവാസികളും ചേര്‍ന്ന് രക്ഷിച്ചു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ
കംപ്യൂട്ടര്‍ ഹാക്കറുടെ വേഷത്തിലാണ് ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്.
ഇമ്മാനുവല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സിന്‍സില്‍
സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പേര്‍ളി മാനേയ്, മറിജോണ്‍ എന്നിവരാണ് നായികമാര്‍.
ശ്രീനാഥ് ഭാസി, അരുണ്‍ നാരായണ്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയങ്ങളായ
കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്ന് സുഹൃത്തുക്കള്‍, നിഗൂഢവും ദുരൂഹവും
അസാധാരണവുമായ ഒരു സ്ഥലത്തേക്ക് നടത്തുന്ന അതിസാഹസികമായ യാത്രയും
അതിനിടയില്‍ കടന്നുവരുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ
പ്രമേയം. നവാഗതരായ ഷമീര്‍ സൈനുവും ദീപക് ധരണീന്ദ്രനുമാണ് തിരക്കഥ.
credit- reporterlive
മലയാളം അക്കങ്ങള്‍
മുകേഷിനു പിന്നാലെ കാവ്യാമാധവനും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു
വിവാഹമോചനത്തിന്റെ രേഗകളുണ്ട് സരിതയ്ക്കെതിരെ മുകേഷിന്റെ ബന്ധുക്കൾ
എതിർപ്പുകൾ മറികടന്ന് മുകേഷ് ദേവിക പ്രണയവിവാഹം
നടൻ മുകേഷ് രണ്ടാമതും വിവാഹിതനായി
രണ്ടാം വിവാഹം ; നടൻ മുകേഷിനെതിരെ ആദ്യഭാര്യ സരിത
123 Schools: How to Change SSH Port Number in Linux
വിശ്വസിക്കാമോ??? ..camera click അല്ലാ....തമിഴ് യുവ ചിത്രകാരന്‍ ഇളയരാജയുടെ കാന്‍വാസില്‍ പിറന്ന മനോഹരമായ ഒരു എണ്ണച്ചായാചിത്രം.....
Titanic Movie : Behind The Scenes! ടൈറ്റാനിക് സിനിമാ ഷൂട്ടിംഗ് കാണണോ ?
എന്ന് നിന്റെ സ്വന്തം ഡാഡി.. .
ഒരു ദിവസം നഗരത്തില് താമസിച്ചു പഠിക്കുന്ന മകനെ കാണാന് പോയ ശശി ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....
'തന്റെ മകന്റെ കൂടെ സുന്ദരിയായ ഒരു പെണ്കുട്ടി താമസിക്കുന്നു....'
സംസാരമൊക്കെ കഴിഞ്ഞു,
മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...
ശശി :,: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ...."
പുത്രന്:,: "ഡാഡീ, ഇതെന്റെ റൂം മേറ്റ് ആണ്... ഇവള് എന്റെ കൂടെയാണ്
താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്...
പക്ഷെ, ഡാഡീ, ഞങ്ങള് തമ്മില് യാതൊരു ശാരീരിക ബന്ധവും ഇല്ല... ഞങ്ങള്ക്ക്
വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള് രാത്രിയില്
കിടക്കുന്നത്.... ഞങ്ങള് നല്ല സുഹൃത്തുക്കള് മാത്രമാണ് ഡാഡി....''
ശശി : "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനെ, ഞാന് ഇതൊക്കെ കഴിഞ്ഞിട്ടല്ലേ,ഈ പ്രായത്തിലെത്തിയത്)
അടുത്ത ദിവസം ശശി തിരിച്ചു വീട്ടിലേക്കു പോയി....
ഒരാഴ്ച കഴിഞ്ഞു.....
പെണ്കുട്ടി: "നോക്കൂ ചേട്ടാ.!!!!
കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല...
നല്ല വിലയുള്ള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി
ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണു....''
മോന്:,: "മിണ്ടി പോകരുത്!!! എന്റെ ഡാഡിയെപ്പറ്റി അനാവശ്യം പറയുന്നോ"????
പെണ്കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ... വേറെ ആരും അറിയുന്നില്ലല്ലോ".....
മോന്:,: "ശരി.... ശരി....''
പിറ്റേദിവസം മോന് ശശിക്ക് ഇമെയില് ചെയ്തു....
"പ്രിയ ഡാഡി,
ഞാന് ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന് ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും....
ഇനി കൈപ്പിഴക്ക്, എങ്ങാനും എടുത്തു പോയെങ്കില്, ദയവായി തിരിച്ചു തരിക....
കാരണം, ആ പ്ലേറ്റ് ആ പെണ്കുട്ടിയുടെഅങ്കിള് അവള്ക്കു ഗിഫ്റ്റ്
കൊടുത്തതാണ്....അത് കൊണ്ട് ആ പ്ലേറ്റ് അവള്ക്കു വളരെ
പ്രിയപ്പെട്ടതാണ്....''
കുറച്ചു മണിക്കൂര് കഴിഞ്ഞപ്പോള് ശശിടെ ഇമെയില് വന്നു....
"മോനെ,
ഞാന് ഒരിക്കലും പറയില്ല നിന്റെ റൂം മേറ്റ് നിന്റെ കൂടെയാണ് ഉറങ്ങുന്നതെന്ന്....
ഞാന് ഇതും പറയുന്നില്ല, നിന്റെ റൂം മേറ്റ് നിന്റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്, ഒരു ദിവസം എങ്കിലും അവള് അവളുടെ റൂമില് പോയി
കിടന്നിരുന്നുവെങ്കില് ആ പ്ലേറ്റ് അവള് കാണുമായിരുന്നു... ഞാന് അവള്
കിടക്കുന്ന ബെഡില് അവളുടെ തോര്ത്തിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു
വെച്ചിരുന്നു....''
എന്ന് നിന്റെ സ്വന്തം ഡാഡി.. .
Subscribe to:
Posts (Atom)
0 comments: